Share this Article
അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ Keralavision Newsന് സമഗ്ര കവറേജില്‍ പ്രത്യേക ജൂറി പുരസ്‌ക്കാരം
Special Jury Award for Comprehensive Coverage for Keralavision News at the International Book Festival

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരളവിഷന്‍ ന്യൂസിന് പുരസ്‌കാരം. സമഗ്ര കവറേജില്‍ പ്രത്യേക ജൂറി പുരസ്‌കാരമാണ് ലഭിച്ചത്. 5,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ദൃശ്യ മാധ്യമ വിഭാഗത്തിലാണ് പുരസ്‌കാരം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories