വിപണിയില്‍ റബ്ബറിന് വില ഉയരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആഗോള ഉത്പാദനം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.