Share this Article
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ കോടതിയില്‍ എത്തിച്ചു
Accused in Ranjith Srinivasan murder case brought to court

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ കോടതിയില്‍ എത്തിച്ചു. ശിക്ഷയെക്കുറിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേള്‍ക്കും. പിഎഫ്‌ഐ  പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസ് പരിഗണിക്കുന്നത്.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories