Share this Article
നിയമസഭാ സമ്മേളനത്തിന് തുടക്കം;നയപ്രഖ്യാപനം ഒരു മിനിറ്റില്‍ ഒതുക്കി ഗവര്‍ണര്‍
Assembly session begins; Governor limits policy announcement to one minute

നിയമസഭാ സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപനം ഒരു മിനിറ്റില്‍ ഒതുക്കി ഗവര്‍ണര്‍.  നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യത്തെ ചില വരികളും അവസാന ഭാഗവും മാത്രം വായിച്ച ഗവര്‍ണര്‍ ഒരു മിനിറ്റില്‍ പ്രസംഗം അവസാനിപ്പിച്ചു.തുടര്‍ന്ന് രാജ്ഭവനിലേക്ക് മടങ്ങി. ആറ് മിനിറ്റ് മാത്രമാണ് ഗവര്‍ണര്‍ സഭയില്‍ ചെലവഴിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories