Share this Article
ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഹേളനം; വി ഡി സതീശന്‍
Governor's Action Contempt of Legislature; VD Satheesan

ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് നിയമസഭയില്‍ നടന്നത്.കേന്ദ്ര സര്‍ക്കാരിനെതിരെ കാര്യമായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ലെന്നും സതീശന്‍ പറഞ്ഞു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories