Share this Article
ഗവര്‍ണറുടേത് നിയമസഭയെതന്നെ അപമാനിക്കുന്ന നടപടി; പി കെ കുഞ്ഞാലിക്കുട്ടി
The governor's action is insulting to the legislature itself; PK Kunhalikutty

ഗവര്‍ണറുടെ നടപടി നിയമസഭയെ അപമാനിക്കുന്നതെന്ന്  പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. സാധാരണ ഗവര്‍ണര്‍മാര്‍ പ്രതിപക്ഷത്തെ അഭിവാദ്യം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ ആ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെയാണ് ഗവര്‍ണര്‍ മടങ്ങിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories