Share this Article
കെ സുരേന്ദ്രന്‍ നയിക്കുന്ന NDA കേരള പദയാത്രയ്ക്ക് നാളെ തുടക്കം

NDA Kerala padayatra led by K Surendran starts tomorrow

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്രയ്ക്ക് നാളെ കാസര്‍ഗോട്ട് തുടക്കമാകും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യുന്ന യാത്ര 20 ലോകസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും.  

.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories