Share this Article
നിലമേലില്‍ നാടകീയ രംഗങ്ങള്‍; റോഡില്‍ കസേരയിട്ടിരുന്ന് ഗവര്‍ണര്‍, SFIയുടെ കരിങ്കൊടി പ്രതിഷേധം
SFI's black flag protest ;SFI's black flag protest

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. കാറില്‍നിന്ന് പുറത്തിറങ്ങി റോഡിലിരുന്ന് ഗവര്‍ണറുടെ അസാധാരണ നീക്കം. പ്രതിഷേധക്കാര്‍ കാറില്‍ അടിച്ചെന്നും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് ഇങ്ങനെയാണോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. 17 പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. എഫ്‌ഐആര്‍ പകര്‍പ്പ് ലഭിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ തിരിച്ചുപോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories