Share this Article
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വലിയ പ്രതീക്ഷകള്‍ ഇല്ലെന്ന് ഡോ. പരകാല പ്രഭാകര്‍
Dr. Parakala Prabhakar said that there are no big expectations in the last budget of the second Modi government.

രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റിൽ വലിയ പ്രതീക്ഷകൾ ഇല്ലെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. പരകാല പ്രഭാകർ. രാജ്യത്തിൻ്റെ സാമ്പത്തിക പുരോതിയിൽ അല്ല, ഭിന്നിപ്പിച്ച് ഭരിക്കുന്നതിലാണ് സർക്കാരിന് ശ്രദ്ധയെന്നും അദ്ദേഹം പ്രതികരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories