Share this Article
പത്മ പുരസ്‌കാരത്തില്‍ നിന്ന് അര്‍ഹരെ തഴഞ്ഞുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
VD Satheesan has criticized that deserving people have been deprived of the Padma award

പത്മ പുരസ്‌കാരത്തില്‍ നിന്ന് അര്‍ഹരെ തഴഞ്ഞുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  മമ്മൂട്ടിക്കും, ശ്രീകുമാരന്‍ തമ്പിക്കും പത്മ പുരസ്‌കാരം ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും വി.ഡി.സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പുരസ്‌കാരം നല്‍കുന്നതിന് മാനദണ്ഡം എന്താണ്. 1998ല്‍ പത്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്‌കാരം നല്‍കുന്നതിന് മാനദണ്ഡം എന്തെന്ന് സതീശന്‍ ചോദിക്കുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories