Share this Article
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്; വിധി ഇന്ന്
Ranjith Srinivasan murder case; Judgment is today

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിഷ ഇന്ന് വിധിക്കും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories