Share this Article
പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Prime Minister Narendra Modi warned the opposition

പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ മാന്യമല്ലാത്ത പെരുമാറ്റം അനുവദിക്കില്ല. സമ്മേളനം തടസ്സപ്പെടുത്തരുത്, ചര്‍ച്ചകളാണ് ആവശ്യമെന്നും നരേന്ദ്രമോദി പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories