Share this Article
തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇടക്കാല ബജറ്റ്
Interim budget enumerating the achievements of the government in the election year

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇടക്കാല ബജറ്റ്.സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക പദ്ധതികള്‍. പിഎം ആവാസ് യോജനയിലൂടെ 3 കോടികള്‍ വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അടുത്തു കഴിഞ്ഞെന്ന് കേന്ദ്രധന മന്ത്രി നിര്‍മല സീതാരാമന്‍.  2047ല്‍ ഇന്ത്യയെ വികിസിത രാജ്യമാക്കുമെന്നും നിര്‍മ്മല സീതരാമന്‍ പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories