Share this Article
എക്‌സാലോജിക് വിവാദത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ല;പ്രതിപക്ഷം സഭ വിട്ടിറങ്ങി
Exalogic Controversy No Urgent Motion Allowed; Opposition Leaves House

എക്‌സാലോജിക് വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതിയില്ല. റൂള്‍ 53 ചൂണ്ടിക്കാട്ടി നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കേരളം കൊള്ളയടിച്ച് പിവി കമ്പനി എന്ന ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories