Share this Article
മാസപ്പടിയായി മുഖ്യമന്ത്രിയും മകളും കോടികള്‍ കൈപ്പറ്റിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ
Mathew Kuzhalnadan MLA said that the Chief Minister and his daughter received crores every month

മാസപ്പടിയായി മുഖ്യമന്ത്രിയും മകളും കോടികള്‍ കൈപ്പറ്റിയെന്ന്  എംഎല്‍എ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടേതെന്ന് മാത്രമല്ല സംസ്ഥാനത്ത് ഒരു സ്ഥാപനത്തിനെതിരെയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ നടന്നിട്ടില്ല.സര്‍ക്കാര്‍ അതിനെല്ലാം സൗകര്യവും ചെയ്തു കൊടുത്തെന്നും മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories