Share this Article
വീണ വിജയനെതിരെയുള്ള മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം
Opposition to raise month-long controversy against Veena Vijayan again in the House

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം. എക്സാലോജിക്കനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടിയന്തര പ്രമേയമായി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories