Share this Article
ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്നാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ ഉറപ്പ്
Revenue Department Minister K. Rajan's assurance that land will be made available to all the landless.

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്നാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ ഉറപ്പ്. ഇതിന്റെ ഭാഗമായാണ് പട്ടയ മിഷന്‍ രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡിജിറ്റല്‍ റീ സര്‍വ്വേയ്ക്ക് കൂടുതല്‍ നീക്കിയിരിപ്പ് ഇത്തവണ ബജറ്റിലെ പ്രധാന പ്രതീക്ഷകളില്‍ ഒന്നാണ്. നിലവിലെ ഭൂമി ഇടപാടുകള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും എന്നാണ് കണക്കു കൂട്ടല്‍. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories