Share this Article
മാസപ്പടിക്കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സംഘത്തിന്റെ പരിശോധന ഇന്നും തുടരും
The investigation by the Serious Fraud Investigation Office team will continue today in the Masapadi case

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടിക്കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സംഘത്തിന്റെ പരിശോധന ഇന്നും തുടരും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ കമ്പനി കേന്ദ്രീകരിച്ചാണ് അന്വേഷണം. വരും ദിവസങ്ങളില്‍ കെഎസ്‌ഐഡിസി ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘം തേടും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories