Share this Article
'വുമണ്‍ ഓണ്‍ വീല്‍' - സ്ത്രീകള്‍ക്ക് സബ്‌സീഡിയോടെ ഇരുചക്രവാഹനം; മാതൃകയായി നാഷണല്‍ NGO കോണ്‍ഫെഡറേഷന്‍
'Women on Wheels' - subsidized two-wheelers for women; National NGO Confederation as a model

സാമൂഹിക വികസന പദ്ധതിയിലൂടെ മാതൃക തീർക്കുകയാണ് നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ. ഗ്രാമീണ ജന വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തികൊണ്ട് വരുന്നതിന് നിരവധി പദ്ധതികളാണ് സംഘടന മുന്നോട്ട് കൊണ്ടുവരുന്നത്.വുമൺ ഓൺ വീൽ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ പദ്ധതിയിലൂടെ സ്ത്രീകൾക്ക് 50% സബ്സീഡിയോടെ ഇരുചക്ര വാഹനവും സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള പരിശീലനവും ലഭ്യമാകുമെന്ന് എൻ ജി ഒ പ്രതിനിധികൾ അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories