Share this Article
കേരളം കേന്ദ്രത്തോട് ചോദിക്കുന്നത് സൗജന്യമല്ല; എം.വി ഗോവിന്ദന്‍
Kerala is not free to ask the Centre; MV Govindan

കേരളം കേന്ദ്രത്തോട് ചോദിക്കുന്നത് സൗജന്യമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തിന് ആവശ്യം ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അണിനിരക്കാന്‍ തയ്യാറല്ല. കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് ഐക്യമാണുള്ളതെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories