Share this Article
ഡൽഹിയിൽ എൽഡിഎഫ് നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പ്; രമേശ് ചെന്നിത്തല.
LDF strike in Delhi is a hoax to put dust in people's eyes; Ramesh Chennithala.

തിരുവനന്തപുരം: ഡൽഹിയിൽ എൽഡിഎഫ് നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ഏഴര കൊല്ലമായി കേന്ദ്ര ഗവൺമെന്റിന് എതിരെയോ നരേന്ദ്ര മോദിക്കെതിരെയോ പിണറായി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. പിന്നെന്തിനാണ് സമരത്തിന് പുറപ്പെടുന്നത്. ഇപ്പോൾ നടക്കുന്ന സമരം പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories