Share this Article
സമരം എല്‍ഡിഎഫ് രാഷ്ട്രീയ പ്രചരണമാക്കുന്നു; എം.എം ഹസ്സന്‍
The strike is being used by the LDF as political propaganda;M M  hassan

തിരുവനന്തപുരം: കേരളത്തിലെ പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരെന്ന് യുഡിഎഫ്. സമരം എല്‍ഡിഎഫ് രാഷ്ട്രീയ പ്രചരണമാക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. സമരത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തതിന്റെ ഉദ്ദേശം ജനങ്ങള്‍ മനസ്സിലാക്കുമെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories