കുവൈറ്റില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിസിറ്റിംഗ് വിസ അനുവദിച്ചു തുടങ്ങി. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുന്നത്.