Share this Article
റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്; കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസ്‌
Riyaz Abubakar 10 years rigorous imprisonment; A case of planning a terrorist attack in Kerala

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ പ്രതി റിയാസ് അബൂബക്കറിന് പത്ത് വര്‍ഷം കഠിന തടവ്. 1,25000 രൂപ പിഴയും ഒടുക്കണം.കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. 

       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories