Share this Article
ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകും
The announcement of the Left Front candidates will be at the end of this month

തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകും. സിപിഎമ്മിന്റെയും സിപിഐയുടെയും  സംസ്ഥാന സമിതി യോഗങ്ങള്‍ 10,11,12 തീയതികളില്‍ തിരുവനന്തപുരത്ത് ചേരും. അതിനുശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories