Share this Article
ശമ്പളം വൈകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് KSRTC ഇടതു സംഘടനകള്‍

KSRTC organizations protest against salary delay

ശമ്പളം വൈകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് കെഎസ്ആര്‍ടിസി ഇടതു സംഘടനകള്‍. മന്ത്രിമാറിയിട്ടും കാര്യങ്ങള്‍ പഴപടി തുടരുകയാണെന്ന് നേതാക്കള്‍. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories