Share this Article
KSRTC ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ഒരുമിച്ച് ശമ്പളം നല്‍ക്കും;കെ.ബി ഗണേഷ് കുമാര്‍
KSRTC officers will be paid together correctly; KB Ganesh Kumar

കെ.എസ്.ആര്‍.ടി.സിയിലെ നിലവിലുള്ള പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്ന് ഗതാഗത  മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കാലാനുസൃതമായ മാറ്റം കെ.എസ്.ആര്‍.ടി.സിയില്‍ അനിവാര്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ഒരുമിച്ച് ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആലുവയിലെ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories