Share this Article
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി മാറി; എ.കെ.ശശീന്ദ്രന്‍
The Election Commission has become the spearhead of the BJP; AK Saseendran

എന്‍സിപിയുടെ പേരും ചിഹ്നവും മാറ്റിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി-എസ് നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി മാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേവലമായ സാങ്കേതികത്വത്തില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ദുര്‍ബല മനസുകളുടെ ഉടമകളല്ല ശരത് പവാറിനെ അനുകൂലിക്കുന്നവരെന്നും അദ്ദേഹം  പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories