Share this Article
ലോക്‌സഭ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങി സിപിഐഎം
CPI(M) is all set to decide its candidate for the Lok Sabha elections

ലോക്‌സഭ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങി സിപിഐഎം. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചകള്‍ തുടങ്ങാന്‍ ധാരണയായി. തെരഞ്ഞടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ തീരുമാനമായി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories