Share this Article
മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ തടയാന്‍ നിയമ ഭേദഗതി വേണമെന്ന് കേരള സര്‍ക്കാര്‍
Kerala government wants to amend the law to prevent human-wildlife conflicts

മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയാൻ നിയമ ഭേദഗതി വേണമെന്ന് കേരള സർക്കാർ. കേന്ദ്രത്തിലൂടെ ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയം സർക്കാർ ഇന്ന് അവതരിപ്പിക്കും.വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ്  നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. നിയമങ്ങളിൽ കാലോചിതമായ  ഭേദഗതി വേണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. പ്രതിപക്ഷ പിന്തുണയോടെ ഏകകണ്ഠമായിട്ടാകും പ്രമേയം പാസാക്കുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories