Share this Article
ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് ധനമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി പറയും
The Finance Minister will respond to the public debate on the budget today in the Assembly

ബജറ്റിലെ പൊതുചര്‍ച്ചയ്ക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ മറുപടി പറയും. വിദേശ സര്‍വകലാശാല വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയേക്കും. സിപിഐ അടക്കം വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് ശേഷമെന്ന നിലപാടാകും ധനമന്ത്രി സ്വീകരിക്കുക. വ്യാപക വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സപ്ലൈക്കോയ്ക്ക് കൂടുതല്‍ സഹായം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories