Share this Article
എസ്എഫ്ഐ ഒ അന്വേഷണത്തിനെതിരായ എക്സാലോജികിന്റെ ഹര്‍ജിയിലെ വിധിയുടെ വിശദാംശങ്ങള്‍ ഇന്നറിയാം
Details of the verdict on Exalogic's plea against the SFIO probe are known today

എസ്എഫ്ഐ ഒ അന്വേഷണത്തിനെതിരായ എക്സാലോജികിന്റെ ഹര്‍ജിയിലെ വിധിയുടെ വിശദാംശങ്ങള്‍ ഇന്നറിയാം. വിധിയുടെ പകര്‍പ്പ് ഹൈക്കോടതി ഇന്ന് പുറത്ത് വിടും. വിധിപകര്‍പ്പ് ലഭിച്ച ശേഷം വീണാ വിജയന്‍ ഡയറക്ടറായ കമ്പനി ഡിവിഷന്‍ ബെഞ്ചിനെയോ മേല്‍ക്കോടതിയെയോ സമീപിച്ചേക്കും.കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ സിംഗിള്‍ ബഞ്ച് എസ്എഫ്ഐഓ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എക്സാലോജികിന്റെ ഹര്‍ജി തള്ളിയത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories