Share this Article
നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതക്ക് കൈമാറാന്‍ നിര്‍ദേശം
Actress assault case; The inquiry report is directed to be handed over to athijeevitha

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധനയുടെ അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് കോടതിയുത്തരവ്. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് ദിലീപിന് കനത്ത തിരിച്ചടിയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories