Share this Article
ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വെട്ടിലാക്കി കേരള വിസിയുടെ റിപ്പോര്‍ട്ട്
Kerala VC's report on cutting higher education minister

ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വെട്ടിലാക്കി കേരള വിസിയുടെ റിപ്പോര്‍ട്ട്. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി അധ്യക്ഷയായത് ചട്ടവിരുദ്ധമെന്ന് വിസി. സെനറ്റ് പാസാക്കി എന്നുപറയുന്ന പ്രമേയം അജണ്ടയില്‍ ഇല്ലാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. െസര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേരും വിസി ഗവര്‍ണര്‍ക്ക് കൈമാറി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories