Share this Article
ബന്ദികളെ മോചിപ്പിക്കാന്‍ ഗാസയ്ക്ക് അന്ത്യശാസനം നല്‍കി ഇസ്രയേല്‍
Israel issues ultimatum to Gaza to release hostages

ബന്ദികളെ മോചിപ്പിക്കാന്‍ ഗാസയ്ക്ക് അന്ത്യശാസനം നല്‍കി ഇസ്രയേല്‍. സെന്‍ട്രല്‍ ഗാസയിലെ പാര്‍പ്പിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ഷെല്ലാക്രമണം. 40 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. അതേസമയം, ഗാസ പൂര്‍ണമായും മരണമുനമ്പായെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രികള്‍ ദുരിതപൂര്‍ണമായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വളരെ ദയനീയമായ ജോലി സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories