Share this Article
ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരുടെ ഹിയറിങ് ഇന്ന്
The hearing of the VCs who were issued show cause notices by the Governor is today

ചട്ടവിരുദ്ധമായി നിയമനം നേടിയെന്നു കാണിച്ച് ഗവര്‍ണര്‍ കാരണ കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരുടെ ഹിയറിങ് ഇന്ന്. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍ ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ രാജ്ഭവനിലെത്തും. വിസിമാര്‍ക്ക് നേരിട്ടോ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്കോ ഹിയറിങില്‍ പങ്കെടുക്കാം. ഹിയറിങിനെത്താന്‍ അസൗകര്യം അറിയിച്ച സംസ്‌കൃത സര്‍വ്വകലാശാല വിസിയോട് ഓണ്‍ലൈനായി പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories