Share this Article
മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍
ET Muhammad Basheer said that he is firm on the position of wanting the third seat

മൂന്നാം സീറ്റ് വേണമെന്ന  നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍.വിട്ടു വീഴ്ച ചെയ്യാന്‍ കഴിയില്ല. പാര്‍ട്ടിയെ ഗൗരവമായി ബാധിക്കുന്ന പ്രശ്‌നമാണെന്നും് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories