Share this Article
പ്രതി ജ്യോതി ബാബു ഹാജരായില്ല; ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഹൈക്കോടതിയിലെത്തിച്ചു

Accused Jyoti Babu not appear; TP Chandrasekaran murder case accused brought to High Court

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഹൈക്കോടതിയിലെത്തിച്ചു.. പ്രതി ജ്യോതി ബാബു ഹാജരായില്ല. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഹാജരാകാത്തത്.  ഇക്കാര്യം ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിക്കും. ശിക്ഷാവിധിയില്‍ വാദം അല്‍പസമത്തിനകം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories