Share this Article
CPIയുടെ ലോക്‌സഭാ സ്ഥാനാര്‍ഥികളെ ഇന്നറിയാം;CPI സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന്
CPI's Lok Sabha candidates announced today; CPI state executive and council meetings today

സിപിഐയുടെ ലോക്‌സഭാ സ്ഥാനാര്‍ഥികളെ ഇന്നറിയാം. സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന്.  തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരുടെ പേരുകളാണ് ജില്ലാ കൗണ്‍സിലുകള്‍ നിര്‍ദേശിച്ചത്. അതേസമയം  മാവേലിക്കരയില്‍   സി.എ.അരുണ്‍കുമാറിന്റെ പേരില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു.  എക്‌സിക്യൂട്ടീവില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര സീറ്റില്‍ തീരുമാനമെടുക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories