Share this Article
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷകൂട്ടുന്നതില്‍ നാളെയും വാദം
TP Chandrasekaran's murder case will be heard tomorrow

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം നാളെ തുടരും. പ്രതികളുടെ മാനസിക-ശാരീരിക പരിശോധന റിപ്പോര്‍ട്ടും ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ടും കോടതിയ്ക്ക് കൈമാറി.  ഹൈക്കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഇന്ന് കാക്കനാട് ജില്ല ജയിലില്‍ പാര്‍പ്പിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories