Share this Article
വി.എസ് സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം
VS Sunilkumar's election campaign started today

തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാറിന്റെ  തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 5ന് സ്വരാജ് റൗണ്ടില്‍ നടക്കുന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും.

രാവിലെ 10.30ന് എല്‍ത്തുരുത്ത് സെന്റ്.അലോഷ്യസ് കോളേജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള  വി.എസ് സുനില്‍കുമാറിന്റെ  ആദ്യ പൊതു പരിപാടി . തുടര്‍ന്ന് സി.പിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories