Share this Article
തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
LDF candidates begin election campaign

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. കോഴിക്കോട് എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണം സരോവരത്ത് നിന്ന് ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories