Share this Article
ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന് തുടങ്ങും
The debate on the selection of candidates for the Lok Sabha elections will begin today

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള  കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന് തുടങ്ങും. സ്ഥാനാര്‍ഥി നിര്‍ണയം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം സ്ഥാനാര്‍ത്ഥികളെ പ്ര്യഖ്യാപിച്ച ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നിട്ടില്ലെങ്കിലും കളത്തില്‍ പ്രധാനമന്ത്രിയെ ഇറക്കി കൊഴുപ്പിക്കുകയാണ് ബിജെപി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories