Share this Article
5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് 3ന് നടക്കും
Distribution of polio drops for children under 5 years of age will be held on March 3

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് മാര്‍ച്ച് മൂന്നിന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories