Share this Article
മുഖ്യമന്ത്രി പങ്കെടുക്കുന്ന മുഖാമുഖം പരിപാടി കൊല്ലത്ത് നടക്കും
The face-to-face program attended by the Chief Minister will be held in Kollam

കൊല്ലം: മുഖ്യമന്ത്രി പങ്കെടുക്കുന്ന മുഖാമുഖം പരിപാടി കൊല്ലത്ത് നടക്കും. രണ്ടായിരത്തോളം തൊഴിലാളികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories