Share this Article
ചാൻസലർ ബിൽ അടക്കം 3 ബില്ലുകൾ തടഞ്ഞ് വെച്ച് രാഷ്‌ട്രപതി
The President blocked 3 bills including the Chancellor's Bill

ചാന്‍സലര്‍ ബില്‍ അടക്കം 3 ബില്ലുകള്‍ തടഞ്ഞുവെച്ച് രാഷ്ട്രപതി. ചാന്‍സലര്‍ ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍, സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്‍ എന്നിവയാണ് തടഞ്ഞു വച്ചത്. ബില്ലുകള്‍ തടഞ്ഞുവെച്ച വിവരം രാജ്ഭവനിൽ നിന്ന്  അറിയിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories