Share this Article
കാര്യവട്ടം കാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും
The skeleton found in karyavattom campus will be exhumed today and will be examined

തിരുവനന്തപുരം:  കാര്യവട്ടം കാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും. ഫോറന്‍സിക് സംഘം രാവിലെ സ്ഥാലത്തെത്തും. ഇന്നലെയാണ് വാട്ടര്‍ അതോറിട്ടിയുടെ പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories