Share this Article
Union Budget
പ്രതി ഹസന്‍ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ലക്ഷ്യമിട്ടതായി വിവരം; തെളിവെടുപ്പ് ഇന്ന്
Information that accused Hasan also aimed to kidnap another child; Evidence today

തിരുവനന്തപുരം പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസ്സനുമായി ഇന്ന് തെളിവെടുപ്പ്. കുട്ടിയെ ഓടയില്‍ ഉപേക്ഷിച്ചതിലടക്കം വ്യക്തത വരുത്താന്‍ പൊലീസ്. പ്രതി ഹസന്‍ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ലക്ഷ്യമിട്ടതായി വിവരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories