Share this Article
Union Budget
മില്‍മ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ക്ഷീരസംഘം സഹകരണ ബില്ലിന് അനുമതിയില്ല
A setback to the state government in Milma Bill; The Dairy Cooperative Bill is not allowed

മില്‍മ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ക്ഷീരസംഘം സഹകരണ ബില്ലിന് അനുമതിയില്ല. ബില്‍ രാഷ്ട്രപതി തള്ളി. നേരത്തെ സര്‍വകലാശാല ബില്ലുകളും രാഷ്ട്രപതി തടഞ്ഞിരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories