Share this Article
സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനും അസിസ്റ്റന്റ് വാര്‍ഡനും ഇന്ന് വിസിക്ക് വിശദീകരണം നല്‍കും
Siddharth's death; Dean and Assistant Warden will brief the VC today

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശയിലെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ഡീനും അസിസ്റ്റന്റ് വാര്‍ഡനും ഇന്ന് വിസിക്ക്  വിശദീകരണം നല്‍കും. ഹോസ്റ്റലിലേയും കാമ്പസിലേയും കാര്യങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതില്‍ വിശദീകരണം തേടും.

ഇന്നലെ വൈകീട്ട് നാലരക്ക് മറുപടി നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇരുവരും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഇവരുടെ മറുപടിക്ക് ശേഷമായിരിക്കും വിശയത്തില്‍ തുടര്‍ നടപടി ഉണ്ടാവുക..    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories